മരുന്ന്

ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞു ''എടാ ഭയകഗര ഐഡന്റിറ്റി ക്‍റൈസിസ് " .
പോസ്റ്റ്‌ കൊളോണിയല്‍ കാലത്തെ പ്രത്യേകിച്ചും ആഗോളവത്കരണകാലത്തെ ചെറുപ്പക്കാരില്‍ കാണുന്ന ഒരസുഖമാണിത് -.
പ്രതിവിധി എന്തെങ്കിലും ?
കൊക്കകോള മൂന്നുനേരം ല്യ്സും കൂട്ടികഴിച്ചാ മതി .
ബാക്കി കേള്‍ക്കാതെ അവനെന്നെ തെറി വിളിച്ചു .
നന്നായിട്ട് ചര്‍ദിക്കുകയാനെങ്കില്‍ രോഗം മാറാന്‍ ചാന്സ്സുളളതായിഒരു
നാട്ടു വൈദ്യന്‍ പറഞ്ഞത് ഓര്‍മിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു ഞാന്,.

Comments

Popular Posts