Thursday, 8 July 2010

മണ്ടന്‍

മറച്ചു വെയ്ക്കാം
നിറം മാറ്റാം
രൂപം മാറ്റാം
തുടച്ചു മാറ്റുന്നതെങ്ങിനെയെന്നു
എന്തുകൊണ്ടോ ഇനിയും മനസ്സിലാകുന്നില്ല

1 comment:

  1. അതിനു വിദ്യകളുണ്ട് പിന്നെ പറഞ്ഞൂ തരാട്ടോ

    ReplyDelete