ആട് ജീവിതം

നമ്മുടെ മസറകള്‍ എത്ര വലുതാണ്‌
അതിനു ചുറ്റുമുള്ള മണല്‍ കാടുകള്‍ നമ്മുടെ കാഴ്ച്ചകള്‍ക്ക് അപ്പുറമാണ്
അതിന്റെ വരള്‍ച്ചകള്‍ നമ്മുടെ അനുഭവങ്ങള്‍ക്കും ഏറെ അകലെയാണ്
നമ്മുടെ അര്‍ബാബ്മാര്‍ എത്ര വിശാല മനസ്കരാണ്‌
അവരൊരിക്കലും പറയുന്നില്ല അവര്‍ അര്‍ബാബണെന്ന്

Comments