പറഞ്ഞു കേട്ടത്

ഇടി മിന്നലുകളായിരുന്നു വഴിവിളക്കുകള്‍
മഴയായിരുന്നു കുട പിടിച്ചത്
പെരുവെള്ള പാച്ച്ചിലുകളായിരുന്നു ദാഹം തീര്‍ത്തത്
പൊരി വേനലുകളായിരുന്നു കണ്ണീരു വറ്റിച്ചത്

Comments

Popular Posts